കഴിഞ്ഞ ദിവസം പഞ്ചാബില്‍ നിന്നുള്ള ഒരു ടൂറിസ്റ്റ് ഒരാളോടു വഴിചോദിക്കുന്നത് കാണാനിടയായി മലയാളിയായ നമ്മുടെ യുവാവ് ഇംഗ്ലീഷിലും ഹിന്ദിയിലുമായി വളരെ ബുദ്ധിമുട്ടി വഴിപറഞ്ഞു കൊടുക്കുന്നു നമ്മള്‍ കേരളത്തിന്റെ വെളിയില്‍ പലസ്ഥലത്തും പോകുന്നവരാണ് എവിടെയെങ്കിലും ഇങ്ങനെ ഒരു അവസരത്തില്‍ എന്ത് ഭാഷയില്‍ ആകും അവര്‍ നമ്മോടു മറുപടി പറയുക നമ്മള്‍ക്ക് ആരെങ്ങിലും മലയാളത്തില്‍ പറഞ്ഞു തരുമോ. ഇല്ല എന്നാണ് എന്റെ ഇതുവരയുള്ള അനുഭവം ഇനി അങ്ങനെ ഉള്ള ഒരു സ്ഥലം ഉണ്ടോ എന്നെനിക്കറിയില്ല .നമ്മള്‍ വളരെ വിശാലമാനസ്ക്കാരന് എല്ലാ സംസ്കാരത്തെയും നമ്മള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നവാരനെ.എവിടെ പോലും മക്കള്‍ മലയാളത്തിനു വില കൊടുക്കാത്തവര്‍ ഉണ്ടേ എന്ന് മറന്നിട്ടല്ല പക്ഷെ മറ്റൊരുനാട്ടില്‍ ചെല്ലുമ്പോള്‍ നമ്മളെയും നമ്മുടെ സംസ്കാരത്തെ മറക്കുന്നു. എന്നാണ് നമ്മള്‍ക്ക് ഞാന്‍ മലയാളിയാണെന്ന് അഭിമാനത്തോടെ തലയുയര്‍ത്തി മറ്റുള്ളവരുടെ മുമ്പില്‍ നില്‍ക്കാം കഴിയുക ?
ഞാന്‍ കേരളത്തില്‍ തന്നെ ഉള്ള ഒരു സമുദായ അങ്ങവുമായി സംസാരിക്കാനിടയായി അവര്‍ ഒരേ സമുദായത്തില്‍ ഉള്ള രണ്ടു പേര്‍ കണ്ടുമുട്ടിയാല്‍ അവരുടെ മതപരമായുള്ള ഭാഷ സംസാരിക്കെനെമെന്നുള്ള നിര്‍ബന്ധം ഉണ്ടുപോലും .ഇനി അങ്ങനെ വല്ലതും ചെയ്യേണ്ട വന്നേയ്ക്കും നമ്മുടെ ഭാഷ രെക്ഷപെടാന്‍.
Wednesday, April 29, 2009
Tuesday, April 28, 2009
ഇണയുടെ വില
ഞായറിന്റെ അലസിയത്തില്‍ മറൈന്‍ ഡ്രൈവില്‍ കായല്‍ കാറ്റില്‍ എല്ലാം മറന്നിരിക്കുന്ന സമയം.ഒരു വൃദ്ധയായ സ്ത്രിയെ കണ്ടുമുട്ടി .പല കരിയെന്ങളും പറഞ്ഞു വന്നപ്പോള്‍ എല്ലാ അമ്മമാരേ പോലെ മക്കളെ കുറിച്ചു പറഞ്ഞു തുടെങ്ങി ഒരാള്‍ അമേരിക്കയില്‍ ,മറ്റൊരുമകള്‍ ഡല്‍ഹിയില്‍.ഇവിടെ ഫ്ലാറ്റില്‍ കൊച്ചുമകനൊപ്പം താമസം.വീട് തെവരയില്‍ ഭര്ത്താവ് മറ്റു ചില തെറ്റിധാരണ മൂലം നേരത്തെ പിരിഞ്ഞിരുന്നു.
പലരും എന്നോട് പലതവണ പറഞ്ഞ ഒരു കാരിയം തന്നെയാണ് അവര്‍ എന്നോട് പറഞ്ഞതും അവസാന കാലത്ത് ഒരാള്‍ ഇല്ലാതാകുമ്പോള്‍, മക്കള്‍ കൂടുവിട്ടു പുതിയ കൂടുതെടിപോകുമ്പോള്‍ ഉണ്ടാകുന്ന വിരഘത്തെകുരിച്ചു .വിവാഹമൊക്കെ കഴിഞ്ഞു കുട്ടികള്‍ ഒക്ക് ആയി കഴിയുമ്പോള്‍ ഇനി മക്കള്‍ മതി മറ്റാരും വേണ്ട എന്നൊരു തോന്നല്‍ ഉണ്ടാവുന്നു .പക്ഷെ മക്കള്‍ കൂട് വിട്ടു പറന്നു കഴിയുമ്പോഴാണ് തിരിച്ചറിയുക നമ്മള്‍ വേണ്ട എന്ന് വച്ചതെ എന്തിനെ ആണെന്ന് .പലരും ജീവിതത്തില്‍ അടിപതരുന്നത് അപ്പോഴാണ് .ചില വിട്ടു വീഴ്ചകള്‍ ചെയ്തിരുന്നെങ്ങില്‍ ഇപ്പോഴും കൂടെ ഒരാള്‍ സ്നേഹിക്കാന്‍ സ്വന്തനിപ്പിക്കാന്‍ ഉണ്ടാകുമായിരുന്നു.അല്ലെങ്ങിലും പലപ്പോഴും നമ്മള്‍ക്ക് തിരിച്ചറിവുകള്‍ അവശിയ സമയത്തു ഉണ്ടാകാരില്ലല്ലോ

Tuesday, March 24, 2009
സ്നേഹം തിരിച്ചറിവ് കൂടാണ്
കഴിഞ്ഞ ദിവസം ഒരു വൈദികനുമായി പലകരിയെങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍
ആളുകളുടെ പരാതിയെക്കുറിച്ച് പറയുകയുണ്ടായി
മക്കള്‍ക്ക് അച്ഛനമ്മമാരുടെ സ്നേഹം കിട്ടുന്നില്ല എന്ന പരാതി
അച്ഛനമ്മമാര്‍ക്ക് മക്കളുടെ സ്നേഹം കിട്ടുന്നില്ല എന്ന പരാതി
ഭാര്യിയമാര്‍ക്ക് ഭര്‍ത്താക്കന്‍മാര്‍ സ്നേഹിക്കുന്നില്ല എന്ന പരാതി
ഭര്‍ത്താക്കന്‍മാര്‍ക്ക് ഭാര്യിയ സ്നേഹിക്കുന്നില്ല എന്ന പരാതി
വൈദികന്‍ പറയുകഉണ്ടായി
എന്റെ വീട്ടില്‍ പത്തു മക്കള്‍ ആയിരുന്നു ഞാന്‍ ഏറ്റവും മൂത്ത അല് ആയിരുന്നു
അമ്മക്ക് എപ്പോഴും എളയകുട്ടികളുടെ കാരിയം നോക്കണേ സമയം കിട്ടു
അച്ഛന്‍ മാസത്തില്‍ ഒരിക്കല്‍ വരും അപ്പോള്‍ അമ്മ അ ഒരു മാസം ചെയ്ത തെറ്റുകള്‍ ലിസ്റ്റ് ആക്കിവചിട്ടുണ്ടാകും
പിന്നെ അടിയുടെ പൊടിപൂരം
സ്കൂളില്‍ ചെല്ലുമ്പോള്‍ കൂട്ടുകാര്‍ കളിപറയും അച്ഛന്‍ വന്നു അല്ലെ
എന്നോര്‍ത്ത് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല എന്റെ അച്ഛന്‍ ഞങ്ങളെ സ്നേഹിച്ചില്ല എന്ന്
കാരണം ഞങ്ങള്‍ മുതിര്‍ന്നപോള്‍ മനസിലാക്കി അങ്ങനെ ഞങ്ങളോടെ പെരുമാരിയില്ലായിരുന്നെന്നില്‍ ഞങ്ങള്‍ ഈ അവസ്ഥയില്‍ എത്തില്ലായിരുന്നു .
എപ്പോള്‍ കുട്ടികള്ക്ക് അച്ഛന്റെയും അമ്മയുടെടും സ്നേഹം എത്രയാകിട്ടുക
ചില അച്ഛനഅമ്മമാര്‍ പറയാറുണ്ട് ഇത്രയൊക്കെ ചെയ്തിട്ടും മക്കള്‍ സ്നേഹം തരുന്നില്ല മക്കളെ സ്നേഹിക്കുകയും അവരെ നല്ല നിലയില്‍ എത്തിക്കുകയും ചെയ്യുക എന്നുല്ലാതെ അവരുടെ കര്‍മ്മമാണ് .മക്കള്‍ക്കും അവരുടെ കര്‍മം ചെയ്യാനുണ്ട് കേട്ടോ .മാതാപിതാക്കള്‍ തിരക്കിട്ട് ഓടുന്നത് ആര്‍ക്കു വേണ്ടിയാണെന്ന തിരിച്ചറിവ് മക്കള്‍ക്ക് കൊടുക്കാന്‍ കഴിയാത്തതാണ് കുഴപ്പം .ഇ തിരിച്ചറിവ് ഇല്ലാത്തതാണ് എല്ലാവരുടെയും പ്രോബ്ലം

Tuesday, March 17, 2009
വിശ്വാസം
ഗുരു ശിഷ്യ്യന്മാരോട് ചോദിച്ചു നിങ്ങള്‍ ദൈവത്തില്‍ വിശ്സിക്കുണ്ടോ
ഏകസ്വരത്തില്‍ പറഞ്ഞു ഉണ്ട് ?
ഇനി നിങ്ങള്‍ എന്നോട് ആ ചോദിയം ചോദിക്കുക
അവരോട് ഗുരു പറഞ്ഞു "ഞാന്‍ വിശ്വസിക്കുന്നില്ല '
അവര്‍ അങ്ങലപ്പോടെ ഗുരുവിനെ നോക്കി
ഏകസ്വരത്തില്‍ പറഞ്ഞു ഉണ്ട് ?
ഇനി നിങ്ങള്‍ എന്നോട് ആ ചോദിയം ചോദിക്കുക
അവരോട് ഗുരു പറഞ്ഞു "ഞാന്‍ വിശ്വസിക്കുന്നില്ല '
അവര്‍ അങ്ങലപ്പോടെ ഗുരുവിനെ നോക്കി
അവരുടെ വിഷമം കണ്ടു ഗുരു അവരോട് പറഞ്ഞു
നിങ്ങള്‍ ഒരു ചോദിയം കൂടെ ചോദിക്കനമായിരുന്നു '',എന്തുകൊണ്ട്'' വിശ്വസിക്കുന്നില്ല ?
ഗുരു പറഞ്ഞു നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്ങിലും ദൈവത്തിനോന്നും സംഭവിക്കുകയില്ല
പക്ഷെ നിങ്ങളെ ദൈവം വിശ്വസിചില്ലെങ്ങില്‍ ആണ് കുഴപ്പം
അതുകൊണ്ട് നല്ല കരിയെങ്ങള്‍ ചെയ്യുക നല്ല രീതിയില്‍ ജീവിക്കുക അല്ലാതെ നുറുതവണ
വിശസിക്കുന്നു എന്ന് പറഞ്ഞിട്ടോ കാഴ്ചകള്‍ അര്‍പ്പിച്ചിട്ടോ കാരിയമില്ല
Monday, February 16, 2009
വാര്‍ത്തയിലെ കുരുന്നുകള്‍
ഇന്നലെ ഈവനിംഗ് ഞാന്‍ വെറുതെ ടെറസില്‍ മാഗസിന്‍ മറിച്ചിരിക്കുന്ന സമയം .അടുത്ത ഫ്ലാറ്റിലേക്ക് വെറുതെ ഒരു നോട്ടം. ഒരു ക്മാരകാരി നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ മൊബലിന്ഗില് ആണ്.കുറഞ്ഞത് ഒരു മണികൂര്‍ എന്ങിലും ഞാന്‍ അവിടെ ഉണ്ടായിരുന്നു. കുറെകഴിഞ്ഞു ഞാന്‍ ഒരു ചായ കുടികഴിഞ്ഞു എത്തിയപ്പോഴും കഥാപാത്രം തിരക്കില്‍ തന്നെ ആണ് ഇരുന്നും ചാരി നിന്നും ഓക്കേ തകര്‍ക്കുകയാണ് .ഞാന്‍ ഒരു നഗരവാസിയെ പോലെ അവള്‍ എന്റെ ആരുമല്ല എന്തുസംഭവിച്ചാലും എന്നെ ബാധിക്കുന്ന കരിയമല്ല എന്ന് ചിന്തിച്ചു തിരികെ നടന്നു .എന്ഗിലും മനസ്സില്‍ ഒരു നീറ്റല്‍ .ഒരിക്കലും അവള്‍ ഒരു പെണ്‍കുട്ടിയെ അല്ല വിളിക്കുന്നതെന്ന് ഉറപ്പാണ് . ഓരോ ദിവസവും വഞ്ചന സഹിക്കാന്‍ വയ്യാതെ മരണപെട്ട കുട്ടികളുടെ മുഖം പത്രത്താളുകളില്‍ നിറയുമ്പോള്‍ ആരെങ്ങിലും പ്രതികരിക്കേണ്ടേ .ഒരു അമ്മയും ഓര്‍ക്കാറില്ല നാളെ എന്റെ കുട്ടിക്കും ഇതു സംഭവിക്കുമെന്ന് .എല്ലാവരും ഓട്ടത്തിലാണ് വെട്ടിപിടിക്കാനുള്ള കൂട്ടിവൈക്കാനും അതിനിടയില്‍ ഇവരെ ശ്രെധിക്കാന്‍ എവിടെ സമയം . എല്ലാവര്‍ക്കും എന്റെ കുട്ടി അത്തരകരിയല്ല എന്ന അമിത കോണ്ഫിടെന്റ്റ് മാത്രം.
Friday, February 13, 2009
വാലെന്റൈന്‍
ഓര്‍മയുടെ കശ്മിരങ്ങളില്‍ പുതുദിനങ്ങളുടെ
മഴപെയ്തു പുഴകള്‍ ഉണ്ടാവുന്നു
മറവിയുടെ സുരിയാംസുക്കളാല്‍ പുഴ വരണ്ടു പോകുന്നു
പിന്നില്‍ നടന്ന വഴികളും മുഘങ്ങളും എല്ലാം നാം
മറന്ന്നു പോകുന്നു പക്ഷെ നാം ഒന്നു മറക്കുന്നു
എത്ര വാലെന്റൈന്‍ കടന്നുപോയാലും
മനസിലെ മഞ്ഞുതുള്ളിക്ക് പറയുവന്നുള്ളത്
പ്രണയത്തെ കുറിച്ചാവും
പ്രണയസ്വപനങളെ കുറിച്ചാവും
കാറ്റില്‍ പേരറിയാത്ത പൂക്കളുടെ
സുഗന്ധം അറിയുമ്പോഴും
മഞ്ഞുതുള്ളിയുടെ നനവ് അറിയുമ്പോഴും
നാം മറ്റെന്താണ് ഓര്‍ക്കുക അല്ലെ

Tuesday, February 10, 2009
നമ്മള്‍ക്ക് വലുത് ഇന്ത്യയോ പലസ്തിനോ
കഴിഞ്ഞ ദിവസം ഞാന്‍ കേരളത്തിന്റെ പലസ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോള്‍ ഒരു പോസ്റ്റര്‍ കണ്ടു ഇസ്രയേലിനെ ഇന്ത്യ പാഠം പഠിപ്പിക്കണമെന്ന എന്നുള്ള മുറവിളികള്‍ .വേണ്ടതുതന്നെയാണ് ആര് തെറ്റ് ചെയ്താലും അത് വിമര്‍ശിക്കാന്‍ നമ്മള്‍ക്ക് അവകാശമുണ്ട് .കാരണം അത്ര കൃരതയാണ് ആണ് അവിടെ കാണിച്ചുകൂട്ടുനത് എന്നത് നിസ്തര്‍ക്കമാണ് . പക്ഷെ എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ച കാരിയം ഇതല്ല .അതിന് മുമ്പു നമ്മുടെ നാട്ടില്‍ ഒരു ആക്രമണമുണ്ടായി പാക് തിവ്രവാദികള്‍ മുംബൈ ആക്രമിച്ചു .നമ്മുടെ ധീര ജവാന്‍മാര്‍ പലരും മരണപെട്ടു .നമ്മുടെ നാടിനു തന്നെ അപമാനമുണ്ടായി .ഞാന്‍ ഒരു സ്ഥലത്തും ഒരു പോസ്റ്റും കണ്ടില്ല.ഒരു മുറവിളിയും കേട്ടില്ല. രാവിലയും വൈകിട്ടും ദേശിയത ഘോരം ഘോരം പറയുന്ന നമ്മുടെ
പാര്‍ട്ടിക്കാര്‍ പോലും ഒരു തുണ്ട് പേപ്പര്‍ പോലും ഒട്ടിച്ചതായി അറിയില്ല.അപ്പോള്‍ പിന്നെ ഈ മുറവിളി ആര്‍ക്കുവേണ്ടിയാണ്. സ്വന്തം അച്ഛന് കാന്‍സര്‍ വന്നിരിക്കുമ്പോള്‍ അടുത്ത വീട്ടിലെ ചേട്ടന്റെ പനിയെ കുറിച്ചു അശങ്കപെടല്‍ എന്ന് മാത്രം ഇതിനെ പറയാം. കാരണം ആശങ്കപെടല്‍ ഏറ്റവും എളുപ്പമുള്ള പണിയാണ് .പത്തു പേരു അറിയുകയും ചെയ്യും ചിലര്‍ക്കൊക്കെ സന്തോഷ്മാകുകെയും ചെയ്യും .

Subscribe to:
Posts (Atom)