ഓര്‍മയുടെ കശ്മിരങ്ങളില്‍ പുതുദിനങ്ങളുടെ
മഴപെയ്തു പുഴകള്‍ ഉണ്ടാവുന്നു
മറവിയുടെ സുരിയാംസുക്കളാല്‍ പുഴ വരണ്ടു പോകുന്നു
പിന്നില്‍ നടന്ന വഴികളും മുഘങ്ങളും എല്ലാം നാം
മറന്ന്നു പോകുന്നു പക്ഷെ നാം ഒന്നു മറക്കുന്നു
എത്ര വാലെന്റൈന്‍ കടന്നുപോയാലും
മനസിലെ മഞ്ഞുതുള്ളിക്ക് പറയുവന്നുള്ളത്
പ്രണയത്തെ കുറിച്ചാവും
പ്രണയസ്വപനങളെ കുറിച്ചാവും
കാറ്റില്‍ പേരറിയാത്ത പൂക്കളുടെ
സുഗന്ധം അറിയുമ്പോഴും
മഞ്ഞുതുള്ളിയുടെ നനവ് അറിയുമ്പോഴും
നാം മറ്റെന്താണ് ഓര്‍ക്കുക അല്ലെ
1 comment:
കൊള്ളാം...
അക്ഷരത്തെറ്റുകള്‍ കുറച്ചു കൂടി ശ്രദ്ധിയ്ക്കണേ മാഷേ...
Post a Comment