Thursday, August 28, 2008

നമ്മള്‍ക്ക് ആവശിയമില്ലത്തവര്‍

കഴിഞ്ഞ ദിവസത്തെ ബോംബ് സ്പോടനങള്‍ നമ്മളെ ആരെയും വേദനിപ്പിക്കുന്നതാണ് .അതെ എന്നില്‍ ഉണ്ടാക്കിയ അലയൊലികള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു . ഞാന്‍ വെറുതെ ഒന്നു എടുത്തു നോക്കിയപ്പോള്‍ എത്ര പാര്‍ടികള്‍ എത്ര സംഘടനകല്‍ മതത്തിന്റെ പേരില്‍ ജാതിയുടെ പേരില്‍. കേരളത്തില്‍ തന്നെ ഒന്നെടുത്തു നോക്കിയാല്‍ എത്ര സംഘടനകല്‍
എന്താണ് അവര്‍ നമ്മുടെ നാടിനു നല്‍കുന്നതെ കുറെ അമ്മമാരുടെ കണ്ണീര്‍ ,അച്ഛനില്ലാത്ത കുട്ടികള്‍ ,നാഥനില്ലാത്ത കുടുംബങ്ങള്‍ ,കുറെ യുവാക്കളുടെ ജീവിതം നഷ്ടങ്ങള്‍ മാത്രം .എന്തെ അദര്സതിന്ടെ പേരില്‍ ആണെന്ഗിലും മറ്റൊരു ജീവിതം നശിപ്പിച്ചിട്ടു മറ്റൊരു വെക്തിയുടെ വസ്തുകള്‍ നശിപ്പിച്ചിട്ടു നേടുന്ന നേട്ടത്തിന് എന്ത് അര്‍ത്ഥമാനുല്ലാതെ .സംഘടന ശക്തി കാണിക്കാന്‍ എതിര്‍ പര്ടിക്കാരനെ തല്ലാന്‍ യുവാക്കള്‍ വേണം. അവരുടെ കുടുംബത്തെ കുറിച്ചു ആരും ചിന്തിക്കുന്നില്ല.അവരെ ആശ്രയിച്ചു കഴിയ്ന്നവരെ കുറിച്ചു ചിന്തിക്കുന്നില്ല നഷ്ടം എപ്പോഴും ഇവര്‍ക്ക് മാത്രം.നമ്മുടെ യുവാക്കള്‍ ഈയന്പട്ടകളെ പോലെ എങ്ങനെയുള്ള സംഘടനയിലക്ക് പറന്നടുക്കുന്നു .വിദ്യഭാസം ഇത്രയും നേടിയ നമ്മുടെ നാട്ടിലും സ്തിഥി മറ്റൊന്നല്ല എന്നാണ് നമ്മളുടെ ജനത ഇതില്‍ നിന്നും മോചനം നേടുക .

Tuesday, August 5, 2008

കാപട്ടിയമേ നിന്‍ പേരോ സ്ത്രി

കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം നിങ്ങളുമായി പങ്കുവക്കാന്‍ ആഗ്രഹിക്കുന്നു

ഞാന്‍ തൃശ്ശൂരിന് പോകുവാനായി കലൂരില്‍ നിന്നും ബസില്‍ കയറി പാലാരിവട്ടം ആയപ്പോള്‍ ഒരു സ്ത്രി ബസില്‍ കയറി .ബസില്‍ സാമാന്യം തിരക്കുണ്ടായിരുന്നു അവര്‍ ചുറ്റും നോക്കി അവസാനം ഒരു സീറ്റ് കണ്ടെത്തി പുരുഷന്മാരുടെ ഒരു മൂന്ന് സീറ്റില്‍ ഒരെണ്ണം ഒഴിവുണ്ട്

അവര്‍ നോക്കിയപ്പോള്‍ തന്നെ കാരിയം മനസിലാക്കിയ ആള്‍ നീങ്ങിയിരുന്നു കൊടുത്തു .

ഇനിയാണ് സംഭവങ്ങളുടെ തുടക്കം അന്ങമാലി ആയപ്പോള്‍ ആ സീറ്റില്‍ ഇരുന്ന ആള്‍ എഴുന്നേറ്റു അങ്ങനെ ഒഴിവായ സീറ്റില്‍ കണ്ണും നട്ടിരുന്ന ഒരാള്‍ സീറ്റില്‍ ഇരിക്കാന്‍ വേണ്ടി ആ സ്ത്രി രെത്നതോടെ ചോദിച്ചു

എസ്കു‌സ്മി കുറച്ചു നീങ്ങിയിരിക്കാമോ

മറുപടി ;എന്തൈ

കുറച്ചു നീങ്ങിയിരിക്കുകയാനെങ്ങില്‍ എനിക്കും ഇരിക്കാമായിരുന്നു

എന്തെ ഇയാള്‍ക്ക് സ്ത്രികളുടെ അടുത്ത ഇരുന്നാലെ യാത്ര ശെരിയാകുകയുല്ലൊ

വേറെ സീറ്റ് ഒന്നും ഇല്ലായിരുന്നു
വിഷമിച്ചു അത്രയും സീറ്റ് മാറിയിരുന്നു കൊടുത്തു

അതിന് ശേഷം അവര്‍ അവിടെ കാണിച്ച വേഷം കേട്ടോ
തട്ടരുതെ മുട്ടരുതെ അത്രയും നേരം വളരെ വിഷമിച്ചു പുരുഷന്‍മാരുടെ അടുത്തെ തിങ്ങിയിരുന്ന ആള്‍ ആണ് ഈ കാട്ടുന്നത്തെ എന്നോര്‍ക്കണം
പാലം കടക്കുവോളം നാരായണ നാരായണ പാലം കടന്നാല്‍ കൂരായണ