കഴിഞ്ഞ ദിവസം ഒരു വൈദികനുമായി പലകരിയെങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍
ആളുകളുടെ പരാതിയെക്കുറിച്ച് പറയുകയുണ്ടായി
മക്കള്‍ക്ക് അച്ഛനമ്മമാരുടെ സ്നേഹം കിട്ടുന്നില്ല എന്ന പരാതി
അച്ഛനമ്മമാര്‍ക്ക് മക്കളുടെ സ്നേഹം കിട്ടുന്നില്ല എന്ന പരാതി
ഭാര്യിയമാര്‍ക്ക് ഭര്‍ത്താക്കന്‍മാര്‍ സ്നേഹിക്കുന്നില്ല എന്ന പരാതി
ഭര്‍ത്താക്കന്‍മാര്‍ക്ക് ഭാര്യിയ സ്നേഹിക്കുന്നില്ല എന്ന പരാതി
വൈദികന്‍ പറയുകഉണ്ടായി
എന്റെ വീട്ടില്‍ പത്തു മക്കള്‍ ആയിരുന്നു ഞാന്‍ ഏറ്റവും മൂത്ത അല് ആയിരുന്നു
അമ്മക്ക് എപ്പോഴും എളയകുട്ടികളുടെ കാരിയം നോക്കണേ സമയം കിട്ടു
അച്ഛന്‍ മാസത്തില്‍ ഒരിക്കല്‍ വരും അപ്പോള്‍ അമ്മ അ ഒരു മാസം ചെയ്ത തെറ്റുകള്‍ ലിസ്റ്റ് ആക്കിവചിട്ടുണ്ടാകും
പിന്നെ അടിയുടെ പൊടിപൂരം
സ്കൂളില്‍ ചെല്ലുമ്പോള്‍ കൂട്ടുകാര്‍ കളിപറയും അച്ഛന്‍ വന്നു അല്ലെ
എന്നോര്‍ത്ത് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല എന്റെ അച്ഛന്‍ ഞങ്ങളെ സ്നേഹിച്ചില്ല എന്ന്
കാരണം ഞങ്ങള്‍ മുതിര്‍ന്നപോള്‍ മനസിലാക്കി അങ്ങനെ ഞങ്ങളോടെ പെരുമാരിയില്ലായിരുന്നെന്നില്‍ ഞങ്ങള്‍ ഈ അവസ്ഥയില്‍ എത്തില്ലായിരുന്നു .
എപ്പോള്‍ കുട്ടികള്ക്ക് അച്ഛന്റെയും അമ്മയുടെടും സ്നേഹം എത്രയാകിട്ടുക
ചില അച്ഛനഅമ്മമാര്‍ പറയാറുണ്ട് ഇത്രയൊക്കെ ചെയ്തിട്ടും മക്കള്‍ സ്നേഹം തരുന്നില്ല മക്കളെ സ്നേഹിക്കുകയും അവരെ നല്ല നിലയില്‍ എത്തിക്കുകയും ചെയ്യുക എന്നുല്ലാതെ അവരുടെ കര്‍മ്മമാണ് .മക്കള്‍ക്കും അവരുടെ കര്‍മം ചെയ്യാനുണ്ട് കേട്ടോ .മാതാപിതാക്കള്‍ തിരക്കിട്ട് ഓടുന്നത് ആര്‍ക്കു വേണ്ടിയാണെന്ന തിരിച്ചറിവ് മക്കള്‍ക്ക് കൊടുക്കാന്‍ കഴിയാത്തതാണ് കുഴപ്പം .ഇ തിരിച്ചറിവ് ഇല്ലാത്തതാണ് എല്ലാവരുടെയും പ്രോബ്ലം
No comments:
Post a Comment