Saturday, May 10, 2008

വിവാഹം വിജയത്തിലെത്താന്‍

കുറെ ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ എന്റെ സുഹൃത്തും പലകാരിയെനെങ്ങള്‍ ചര്ച്ച ചെയ്യുന്ന അവസരത്തില്‍ വിവാഹം വിജയത്തില്‍ എത്തുന്നത്‌ ഒരു ചര്‍ച്ച വിഷേയമായി അപ്പോള്‍ അവള്‍ ഒരു ഗുണപാടകഥ പറഞ്ഞു
അത് ഞാന്‍ നിങ്ങളുമായി പങ്കുവെക്കുന്നു
വിഷ്ണു അമ്മവേന്റെയും അമ്മായിയുടെയും അന്‍പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ മരുമോന്‍ അമ്മാവനോടെ ചോദിച്ചു എന്താണ് അമ്മാവാ നിങ്ങളുടെ സന്തോഷകരമായ ഈ ജീവിതത്തിന്റെ രഹസിയം
അമ്മാവന്‍ :മോനേ മരുമോനെ അതൊരു കഥയാണ്
ഞാനും നിന്റെ അമ്മായിയും വിവാഹമൊക്കെ കഴിഞ്ഞേ ഇരിക്കുന്ന സമയത്തെ നിന്റെ അമ്മയിക്കൊരു മോഹം ഹണിമൂണ്‍ ഊട്ടിയിലെ പോകണമെന്നു
ഞങ്ങള്‍ ഊട്ടിയില്‍ പല സ്ത്തലാന്നാല്‍ കണ്ട് നട്ക്കമ്പോള്‍ അവള്‍ക്കൊരു ആഗ്രാഹം കുതിരസവാരി നടത്തണമെന്ന് ഞങള്‍ അങ്ങെനെ രണ്ടു കുതിരകളെ തെരഞ്ഞെടുത്തു
എനിക്ക് കിട്ടിയ കുതിരെ ഒരു പാവം എന്നെപോലെ
അവള്ക്ക് കിട്ട്യതോ ഒരു വിറളിപിടിക്കുന്ന കുതിര അവളെപ്പോലെ (മറ്റാരും കേള്കാതെ )
മരുമോന്‍ :എന്നിട്ട്‌
അമ്മവന്‍ : ഞാന്‍ പരെയെട്ടട ഞങ്ങള്‍ സാവാരിതുടെങ്ങി കുറെച്ചുദൂരം പോയാതെ ഉള്ളു അമ്മായി ഈതാ താഴെ
അമ്മായി : എനിക്ക് വേണ്ട ഈ കുതിരെയേ
അമ്മാവന്‍ :പോട്ടെ നീ ഷേമിക്ക് കുതിര എനങ്ങിവരാന്‍ സമയമെടുക്കും ആദ്ധ്യിയ തവണയല്ലേ
കുറെസമയം ഞങ്ങള്‍ സാവാരി ചെയ്തു കുതിര പിന്നെയും പണി പറ്റിച്ചു അവള്‍ താഴെ
അമ്മാവന്‍ :ഞാന്‍ പറഞ്ഞു നീ ഒരു തവണയും കൂടി ഷേമിക്ക്
അവള്‍ അരിസതോടെ കുതിര പുറത്തു കയറി പിന്നയും സവാരി തുടെങ്ങി
കുറെസമയം പോയില്ല കുതിര അതിന്റെ നല്ല സോഭവം കാണിച്ചു
അവള്‍ തലയും കുത്തി താഴെ
അവള്‍ പെട്ടെന്ന് കൈയിലിരുന്ന തോക്കെടുത്തു കുതിരയെ വെടി വച്ചു കൊന്നു

മോനേ മരുമോനെ അതോടെ അവളുടെ സഭാവം എനിക്ക് മനസിലായി പിന്നിടോരിക്കലും ഒരു തെറ്റും ഞാന്‍ രണ്ടു തവണെയില്‍ കൂടുതലേ വരുത്ത്യിട്ടില്ല്‍ എന്നു പറഞ്ഞാല്‍ മതിയല്ലോ .

Friday, May 9, 2008

അത്മിയത്തിലെ പുള്ളിക്കുതുകള്‍

കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ പഠനകാലത്തു ഞാനൊരു ഭക്ത സംഘടനയില്‍ അങ്ങമാകാന്‍ അവസോരമുണ്ടായി
എനിക്ക് തുടക്കത്തില്‍ ഒരു മുന്‍‌വിധി ഉണ്ടായിരുന്നു കുടുതലായി പ്രര്‍ത്തിക്കുകയും മറ്റും ചെയ്യുന്നവര്‍ എപ്പോലുഴും നന്മ മാത്രമെ ചെയ്യുക്കയുല്ല് എന്നെ
പക്ഷെ കൂടുതല്യി അടുത്തെ ഇടപഴകാന്‍ അവസോരെമുണ്ടയ്പ്പോള്‍ മനസിലായി പലപ്പോഴും നമ്മുടെ ജെനനായകരെ നാണിക്കുന്ന രീതിയില്ലുള്ള സ്ഥാപിതതാല്പരിക്കാര്‍ അവിടെ കാണാന്‍ ഇടയായി
ഓരോ വര്ഷവും പ്രെധിനിധികളെ തിരെഞ്ഞെടുക്കുന്നതെ വളെരെ താമാശയാണ് ആദയിയം ആളുകളെ ഇവര്‍ തീരുമാനിക്കും പിന്നെ പരസ്യിമായ തെരഞ്ഞെടുപ്പേ വോട്ട് എന്നുന്നതിമുന്പ് എല്ലാവരോരുടും പറയും ഞങ്ങള്‍ പ്രര്ധിചത്തിനുശേഷം വോട്ട് എടുക്കുന്നതയിരിക്കും .എന്റെ ഒരു അനുഭവം പറയട്ടെ ഒരിക്കലും ഇവര്‍ക്കു തല്പരിയം ഇല്ലാത്ത ഒരാള്‍ പോലുളും ത്രികെ വരുമ്പോള്‍ ലിസ്റ്റില്‍ ഉണ്ടാവില്ല .

ഞാന്‍ കണ്ട മറ്റൊരുകാരിയം പലതരത്തിലുള്ള പ്രേസങ്ങള്‍ അനുഭവിക്കുന്നവരെ കാണാനിടയായി ഒരിക്കലും ഇവരുടെ പ്രേസനങ്ങള്‍ കാണാനോ പരിഹരിക്കണോ സ്രെമിക്കുന്നത്‌ കണ്ടില്ല.പല പ്രേസന്നഗലും വളെരെ സിമ്പിളായി പരിഹരിക്കവുന്നതാണ് . ഒരിക്കല്‍ ഞാന്‍ അത് ചൂണ്ടികാനിച്ചപ്പോള്‍ എനിക്ക് കിട്ടിയാ മറുപടി അതല്ല നമ്മുടെ ലക്ഷിയം എന്നാണ്.
വീട്ടുക്കാര്‍ പക്ടിനിക്കിട്ടിട്ട് നാടു നന്നക്കുന്നവരുടെ മനസിലെന്താണ് ? പ്രേസക്തി മറ്റെന്താണ് .്‍
അതോടെ എങ്ങനെയുള്ള ഭക്തരോടുള്ള താല്പരിയം കൂടി എന്ന് പരെയെണ്ടാതില്ലല്ലോ.
പക്ഷെ ഒരിക്കലും എങ്ങനെയുള്ള ഒരു സംഘടനയെയും കുറ്റം പറയാന്‍ തയാരല്ല കാരണം കുഴപ്പം ഒരിക്കലും ഒരു മതത്തിനും സംഘടനക്കുമല്ല അതില്‍ പ്രേവര്തിക്കുന്ന ആളുകള്‍ അവരുടെ തല്പരിയം സംപ്രേഷിക്കാം സംഘടനയെ ഉപയോഗിക്കുമോഴാണ്‌ .

Thursday, May 8, 2008

പ്രേമം വിവാഹത്തില്‍ എത്തുമ്പോള്‍ ്‍

കഴിഞ്ഞ ദിവസം ഞങ്ങള്‍ സുഹൃത്തുക്കള്‍ പ്രേമം വിവാഹത്തില്‍ എത്തുമ്പോള്‍ സംഭവിക്കുന്ന മറ്റെന്ങളെ കുറിച്ചു ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍

ഒരു സുഹൃത്‌ പറഞ്ഞു അവളുടെ എല്ലാ നല്ല സ്വഭാവവും ഞങളുടെ പ്രണയ കാലത്ത് അവള്‍ പുര്‍ത്തു കാണിച്ചിരുന്നു അതുകുണ്ട് ഞങളുടെ ലൈഫ് കുഴപ്പമില്ലതെ പോകുന്നു കാരണം എനിക്ക് ഒരു കാരിയം മനസിലായി ഇതില്‍ കൂടുതല്‍ നന്നായി പെരുമാറാന്‍ അവള്‍ക്കെ അറിയ്യില്ല .ഇനി കാണാന്‍ പോകുന്നത് എല്ലാം അവളുടെ ഇതിലും മോസേമായ പെരുമാറ്റം മാത്രമായിരിക്കുമെന്ന് .
സാധാരണ എല്ലാ പ്രേനയവിവാഹവും പരാജയപെടുന്നതിന്റെ ഒരു പ്രധാന കാരണം
ഈ മനസിലാക്കലിന്റെ കുറേവാനെ . പ്രേനയകാലത്ത് എല്ലാ കാമുകി കാമുകന്മാരും കൂടുതലും നല്ല കരിയെങ്ങള്‍ മാത്റം പുറമെ കാണിക്കാന്‍ ശ്രേമിക്കും വിവാഹത്തിനു സേശാമാകും പലപ്പോഴും തനിനിറം പുറത്താകുന്നത്‌ അതോടെ പോരുത്തകെടുകള്‍
തുടെങ്ങുന്നത് .എന്റെ സുഹൃത്തിനെ പോലെ വിചാരിച്ചാല്‍ എല്ലാ പ്രേനയവിവാഹവും സക്സസ് ആകും .

Monday, May 5, 2008

ആരാണു സ്ത്രിയുടെ സത്രു

വരെന്റെ അമ്മ ; നിങ്ങള്‍ 15 പവന്‍ അല്ലെ പറഞ്ഞതു ഏത് 14 അല്ലെ ഒള്ളു
ഒരു മോതിരം കൂടി എടുക്കു
വധുവിന്റെ അമ്മ : എന്റെ മകലക്ക് ഒരു പോന്നിട കൂടുതല്‍ കൊടുക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷ്മല്ലേ ഉള്ളു
പിന്നെ അവള്‍ അണിഞ്ഞിരിക്കുന്ന അഭ്രാനങ്ങള്‍ കൂട്ടിയിട്ടില്ല കേട്ടോ
എന്തെല്ലാം കെട്ട് വധുവിന്റെ മുഖത്തേയ്ക്ക് ദേയനിയമായി നോക്കിയിട്ട് വരെന്‍ പുറത്തേക്ക് പോയി
കഴിഞ്ഞ ദിവസം ഒരു സ്വോര്ന ക്കടയില്‍ കേട്ട സംഭാഷണമാണ്
ആരാണ് ഇതിനു ഉത്തരവതികള്‍ പുരുഷനോ സ്ത്രിയോ വെവസ്ഥിതിയോ
എല്ലാവര്‍ക്കും അറിയാം പണമില്ലാതെ ആര്ക്കും ജീവിക്കാന്‍ കഴിയില്‍ന്നെ.ലോകത്തെ ഒരു അച്ഛനും അമ്മയും തന്റെ മകള്‍ ഒരു പുതിയ കുടുംബമായി ജീവിക്കുമ്പോള്‍ അവരെ പണമായി സഹായിക്കാന്‍ ഇഷ്ടപെടത്വരായി ഉണ്ടാവില്ല്‍ പകേഷേ പല്പ്പോലുഴും അതൊരു വിലപെസലായി മാറുന്നതാണ് ക്രുരത .ഏറ്റവും സന്കടകരമായ സംഗതി എന്ത്നെന്നു വച്ചാല്‍ ഇതേ ഒരിക്കല്‍ അനുഭവിച്ച സ്ത്രികള്‍ തന്നെ ആണ് വിലപെസലില്‍ മുന്ബ്തില്‍ നില്‍ക്കുന്നത്തെ എന്നുള്ളത് .പക്ഷെ പലപ്പോഴും സംഭവിക്കുന്ന ഒരു കാരിയം കൂടിയുണ്ട് ഈല്ലത്തത് ഉണ്ടെന്നു പറഞ്ഞു വാഗ്ദാനം നല്കി സംബത്തികമായി വളരെ അന്തരാമുള്ളവരുമായി ബന്തം ആലോചിച്ചിട്ട് സാധിക്കാതെ അവസാനനിമിഷത്തില്‍ മോസപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായവരും നമ്മുടെ സമുഗ്ത്തില്‍ ഉണ്ടേ . അതും ഒരു പരിതിവരെ ഇതുപോലുള്ള അപമാനാങള്‍ക്ക് കാരണമാണ് .എന്റെ വെഗ്തിപരമായ അഭിപ്രായത്തില്‍ ഇതിനു അറുതി വരുത്തുവാന്‍ ഒരു മാര്‍ഗം ഉള്ള്തെ കുടുംബത്തില്‍ സംബതിനു എല്ലാ മക്കളും തുല്ലിയ അവകാശികള്‍ ആക്കുക എന്നുള്ളതാണ്‌.