Friday, November 7, 2008
അഞ്ജലി
ഒരു ദിവസം സഹികെട്ട് ചോദിച്ചു അവള്‍ രാവിലെ വിളിച്ചു എന്താണ് ചോദിക്കുന്നത് അങ്ങനെ ഒന്നുമില്ല വിശേഷങ്ങള്‍ പറയും. ഇ രാവിലെയും ഉച്ചക്കും വൈകുന്നെരവം വിശേഷം എന്നും പറയാന്‍ എന്താണുള്ളത് .അമേരിക്കയിലെ സാമ്പത്തിക കുഴപ്പങ്ങളോ അതോ കുവൈറ്റില്‍ എണ്ണ വിലകൂട്ടിയതോ .
ഒരു ചിരിയായിരുന്നു മറുപടി .
ഏത് പറഞ്ഞാലും ഒരു ചിരി
വരട്ടെ കൊഞ്ചികൊണ്ട് കാണിച്ചു തരാം എന്ന് മനസ്സില്‍ കരുതി എത്രദിവസം ഇരുന്നതാ .
അ സ്നേഹം കാണുമ്പൊള്‍ കെയരിംഗ് എല്ലാം എല്ലാ ദേഷിയതെയും ഒഴുക്കികളയും .
തിരികെ വല്ലതും പറഞ്ഞാല്‍ അല്ലെ കാരിയമുല്ലു.
അമ്മ എപ്പോഴും പറയും മോള് ഭാഗിയവതിയ ഇങ്ങനെ ഒരു ആണിനെ ഇപ്പോഴെത്തെ കാലത്ത് കിട്ടാന്‍ .ശെരിയാണ് ഓഫീസ് നേരെ വീട് മറ്റു ദുശിലങ്ങള്‍ ഒന്നുമില്ല .പക്ഷെ ഒരു പെണ്ണും സഹിക്കാത്ത ഒന്നുണ്ടല്ലോ ഭര്‍ത്താവിനെ മറ്റൊരു പെണ്ണ് ഇഷ്ടപെടുന്നു സ്നേഹിക്കുന്നു .
ഒരിക്കല്‍ വല്ലാതെ സഹികെട്ടപ്പോള്‍ ചോദിച്ചു എന്താണ് എന്നെകാള്‍ എന്താണ് അവള്‍ക്കുള്ളത് . മറുപടി കുറെ ചോദിയങ്ങള്‍
എന്റെ ഫ്രണ്ട്സ് ആരൊക്കെ ആണ് .
ഇഷ്ട നിറം എന്താണ്
അറിയില്ല
പിന്നെ എനിക്കിവിടെ നുറുകൂട്ടം പണികിടക്കുന്നു അതിനിടയില്‍ ഇതൊക്കെ നോക്കാന്‍ എവിടെ സമയം വീട്ടില്‍ വന്നാലും ഓഫീസില്‍ പണിതീരില്ല പിന്നെയാ.നരേട്ടന്‍ പക്ഷെ തിരിച്ച കേട്ടോ എന്റെ ഓഫീസിലെ കരിയെന്ങള്‍ മുതല്‍ എന്റെ ഏത് കാരിയവും എന്നെകാള്‍ കൂടുതല്‍ അറിയാവുന്നതു നരേട്ടനാണ് എന്ന് തോന്നിട്ടുണ്ട് ചിലപ്പോള്‍
ഇനി ഇ ഫോണ്‍ എടുത്തു അവളെ വിളിക്ക്
എന്നിട്ട് അവളോടെ ചോദിക്ക് ഈ ചോദിയങ്ങള്‍ ഒക്ക്
ഇനി അവളുടെ മുമ്പില്‍ തോല്‍ക്കാന്‍ വയ്യ
ഫോണ്‍ വലിച്ചെറിഞ്ഞു അടുക്കിളയിലക്ക് നടന്നു
ഫുഡ് എടുത്തുവച്ചു ബെഡ്റൂമിലക്ക് ചെന്നു
മോള് വല്ലതും കഴിച്ചോ
പാലുകുടിച്ചു പിന്നെ രാവിലത്തെ ഉപ്പുമാവ് കഴിച്ചു
നരേട്ടനോ ?ഞാന്‍ മോളുടെ കൂടെ
അതുപിന്നെ അങ്ങനെ ആണല്ലോ മോളെ കഴിപ്പിക്കാന്‍ ഇരുന്നാല്‍ മോളുടെ പണി അച്ചനെ
കഴിപ്പിക്കലാണല്ലോ .
ഉണെടുത്തു വച്ചിട്ടുണ്ട്
ഡൈനിങ്ങ് റൂമിലക്ക് വന്നപ്പോള്‍ തന്നെ എന്റെ സ്ഥിരം പണി തുടെങ്ങി ഓഫീസിലെ വിശേഷം പറച്ചില്‍ പിന്നെ ഇടക്ക് നരേട്ടന് ചോറ് വാരികൊടുക്കല്‍
രാധാമണിയുടെ അമ്മായിമ്മ പിണക്കം മാറിവന്നത് വന്നതുമുതല്‍ പ്യുന്‍ രവിയുടെ മോള്‍ പാല്ക്കാരെന്റെ കൂടെ ഒളിച്ചു പോയത് വരെ പറഞ്ഞപ്പോഴേക്കും പത്തു മണിയായി .മോളെ മാറ്റികിടത്തി നരേട്ടന്റെ നെഞ്ചില്‍ ചേര്‍ന്നു കിടക്കുമ്പോള്‍ ഓര്ത്തു എന്നാണ് എന്റെ ഈ തിരക്കൊക്കെ മാറ്റി ഞാന്‍ നരേട്ടെന്റെ മാത്രമാകുന്നത് അതോ അടുത്ത ജെന്മത്തില്‍ അഞ്ജലിയകണോ ?
Monday, November 3, 2008
കാലം
ഇന്നലെ മരണത്തെ കുറിച്ചും വേര്‍പാടിനെകുറിച്ചും ഓര്‍ക്കാന്‍ ഇടയായി വേര്‍പാടുകള്‍ എപ്പോഴും വേദന ഉളവാക്കുന്ന കാരിയം തന്നെ .പലപോഴും നമ്മളെ സ്നേഹിച്ചിരുന്നവരുടെ വില നാം അവര്‍ നമ്മളെ വേര്‍പിരിഞ്ഞു പോകും വരെ മനസില്ക്കാറില്ല . ആത് നമ്മള്‍ക്ക് നല്കുന്ന ഒരു വലിയ പാഠം ഇന്നിന്റെ വിലയെ കുറിച്ചു നാം ഓര്‍ക്കണം എന്നതാണ് .നമ്മള്‍ കലഹിക്കുമ്പോള്‍ സ്നേഹിക്കുമ്പോള്‍ ഓര്‍ക്കുക ചിലപ്പോള്‍ നാളെ ഇതൊന്നും ചെയ്യാന്‍ ചിലപ്പോള്‍ അവര്‍ നമ്മോടൊപ്പം ഉണ്ടാവും എന്ന് ഒരു ഉറപ്പും ആര്ക്കും നമ്മള്‍ക്ക് കൊടുക്കാന്‍ ഇല്ല . അത് മനസ്സില്‍ ഉണ്ടെങ്കില്‍ നമ്മള്‍ക്ക് ആരെയും വേദനിപ്പിക്കാന്‍ ആവില്ല .കാരണം നാളെ ഒരു സോറി പറയാന്‍ നമ്മളോ കേള്‍ക്കാന്‍ അവരോ ഉണ്ടാകുമെന്ന് നമ്മള്‍ക്ക് ഒരു ഉറപ്പുമില്ലല്ലോ .കഴിഞ്ഞ ദിവസം കണ്ട മുവിയിലെ ഒരു രംഗമുണ്ട് എല്ലാം ഷേമിക്ക്നും ഒന്നിച്ചു ജീവിക്കാനും വളരെ കാലത്തെ കലഹത്തിനു ശേഷം വരുന്ന സ്ത്രി കാണുന്നതു ഭര്‍ത്താവിന്റെ ജീവനറ്റ ശരിരമാണ്.പിന്നിട് ചെയ്യാവുന്ന ഒരു കാരിയം ഓര്ത്തു കരയുക എന്ന കര്‍മം മാത്രം . ഓര്‍ക്കുക നമ്മുടെ പലരുടെയും ലൈഫും ഇതുതന്നെ അല്ലെ നഷ്ടബോദത്തിന്റെ ഒത്തിരി കരിയങ്ങള്‍ ചെയ്യാമയിരുന്നിട്ടും അതൊക്കെ മാറ്റിവച്ചിട്ട് പിന്നിടവമെന്നു കരുതി മാരിനിന്നിട്ടു അത് ഓര്ത്തു കരയുന്നവര്‍.അച്ഛനമ്മമാരെ സ്നേഹിക്കാതെ അവരുടെ മരണശേഷം കര്‍മം ചെയ്തും പുണ്യ സ്നാനം നടത്തിയും അല്‍മസംത്രിപ്തി നേടുന്നവര്‍ .ഒന്നോര്‍ക്കുക കാലം നമ്മള്‍ക്കാര്‍ക്കും വേണ്ടി കാത്തുനില്‍ക്കില്ല
Friday, October 31, 2008
നമ്മുടെ കുട്ടികള്‍
Thursday, August 28, 2008
നമ്മള്‍ക്ക് ആവശിയമില്ലത്തവര്‍
എന്താണ് അവര്‍ നമ്മുടെ നാടിനു നല്‍കുന്നതെ കുറെ അമ്മമാരുടെ കണ്ണീര്‍ ,അച്ഛനില്ലാത്ത കുട്ടികള്‍ ,നാഥനില്ലാത്ത കുടുംബങ്ങള്‍ ,കുറെ യുവാക്കളുടെ ജീവിതം നഷ്ടങ്ങള്‍ മാത്രം .എന്തെ അദര്സതിന്ടെ പേരില്‍ ആണെന്ഗിലും മറ്റൊരു ജീവിതം നശിപ്പിച്ചിട്ടു മറ്റൊരു വെക്തിയുടെ വസ്തുകള്‍ നശിപ്പിച്ചിട്ടു നേടുന്ന നേട്ടത്തിന് എന്ത് അര്‍ത്ഥമാനുല്ലാതെ .സംഘടന ശക്തി കാണിക്കാന്‍ എതിര്‍ പര്ടിക്കാരനെ തല്ലാന്‍ യുവാക്കള്‍ വേണം. അവരുടെ കുടുംബത്തെ കുറിച്ചു ആരും ചിന്തിക്കുന്നില്ല.അവരെ ആശ്രയിച്ചു കഴിയ്ന്നവരെ കുറിച്ചു ചിന്തിക്കുന്നില്ല നഷ്ടം എപ്പോഴും ഇവര്‍ക്ക് മാത്രം.നമ്മുടെ യുവാക്കള്‍ ഈയന്പട്ടകളെ പോലെ എങ്ങനെയുള്ള സംഘടനയിലക്ക് പറന്നടുക്കുന്നു .വിദ്യഭാസം ഇത്രയും നേടിയ നമ്മുടെ നാട്ടിലും സ്തിഥി മറ്റൊന്നല്ല എന്നാണ് നമ്മളുടെ ജനത ഇതില്‍ നിന്നും മോചനം നേടുക .
Tuesday, August 5, 2008
കാപട്ടിയമേ നിന്‍ പേരോ സ്ത്രി
ഞാന്‍ തൃശ്ശൂരിന് പോകുവാനായി കലൂരില്‍ നിന്നും ബസില്‍ കയറി പാലാരിവട്ടം ആയപ്പോള്‍ ഒരു സ്ത്രി ബസില്‍ കയറി .ബസില്‍ സാമാന്യം തിരക്കുണ്ടായിരുന്നു അവര്‍ ചുറ്റും നോക്കി അവസാനം ഒരു സീറ്റ് കണ്ടെത്തി പുരുഷന്മാരുടെ ഒരു മൂന്ന് സീറ്റില്‍ ഒരെണ്ണം ഒഴിവുണ്ട്
അവര്‍ നോക്കിയപ്പോള്‍ തന്നെ കാരിയം മനസിലാക്കിയ ആള്‍ നീങ്ങിയിരുന്നു കൊടുത്തു .
ഇനിയാണ് സംഭവങ്ങളുടെ തുടക്കം അന്ങമാലി ആയപ്പോള്‍ ആ സീറ്റില്‍ ഇരുന്ന ആള്‍ എഴുന്നേറ്റു അങ്ങനെ ഒഴിവായ സീറ്റില്‍ കണ്ണും നട്ടിരുന്ന ഒരാള്‍ സീറ്റില്‍ ഇരിക്കാന്‍ വേണ്ടി ആ സ്ത്രി രെത്നതോടെ ചോദിച്ചു
എസ്കുസ്മി കുറച്ചു നീങ്ങിയിരിക്കാമോ
മറുപടി ;എന്തൈ
കുറച്ചു നീങ്ങിയിരിക്കുകയാനെങ്ങില്‍ എനിക്കും ഇരിക്കാമായിരുന്നു
എന്തെ ഇയാള്‍ക്ക് സ്ത്രികളുടെ അടുത്ത ഇരുന്നാലെ യാത്ര ശെരിയാകുകയുല്ലൊ
വേറെ സീറ്റ് ഒന്നും ഇല്ലായിരുന്നു
വിഷമിച്ചു അത്രയും സീറ്റ് മാറിയിരുന്നു കൊടുത്തു
അതിന് ശേഷം അവര്‍ അവിടെ കാണിച്ച വേഷം കേട്ടോ
തട്ടരുതെ മുട്ടരുതെ അത്രയും നേരം വളരെ വിഷമിച്ചു പുരുഷന്‍മാരുടെ അടുത്തെ തിങ്ങിയിരുന്ന ആള്‍ ആണ് ഈ കാട്ടുന്നത്തെ എന്നോര്‍ക്കണം
പാലം കടക്കുവോളം നാരായണ നാരായണ പാലം കടന്നാല്‍ കൂരായണ
Friday, June 6, 2008
എന്താണ് നമ്മുടെ കുട്ടികള്‍ക്ക് സംഭവിക്കുന്നത്
അവസാനം അതും സംഭവിച്ചു നേരെ ആന്റിയുടെ അടുത്ത്
മോളെ ബാഗ്ലുരിനാണോ .
അതെ
മോളെ ഒന്നു ശ്രെധിചോനെ അവള്‍ തനിച്ചാണ്
ദൈവമേ കുരിശയല്ലോ
എപ്പോഴെതെ കുട്ടികളാ ഒന്നിനെ വളര്‍ത്തിയ പാടെ എനിക്കെ അറിയൂ .
ട്രെയിന്‍ വിട്ടു അച്ചന്റെ ടെന്‍ഷന്‍ കൂടിവരുന്നത്കാണം.
ഒരു ഉറക്കം കഴിഞ്ഞു നോക്കുമ്പോള്‍ കുട്ടിയെ കാണാനില്ല
എല്ലായിടത്തും നോക്കി ബാത്‌റൂമില്‍ പോയാതാന്നെന്നു സമാതാനിച്ചു വെയിറ്റ് ചെയ്തു
ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണുന്നില്ല
അന്നെഷിച്ചു എല്ലാവരും കൈ മലര്‍ത്തി
അന്റിക്ക് വേറെ പണിയോന്നുമില്ലേ.
കുട്ടിയെ കണ്ട സമയത്തെ ശപിച്ചു .
ടെന്‍ഷന്‍ മൂലം ഉറങ്ങാനു പറ്റുന്നില്ല അവസാനം സഹികെട്ട് അടുത്ത കംബാര്‍ത്ടുമെന്റില്‍ അന്നെഷിച്ചു ചെന്നപ്പോള്‍ ഒഴിഞ്ഞ മൂലയില്‍ നമ്മുടെ കഥാപാത്രം
തനിയെ അല്ല കേട്ടോ ഇത്ര പെട്ടെന്ന് ആളെ കണ്ടുപിടിക്കും എന്ന് കരുതിയില്ല ദേഷിയവും സങ്കടവും എല്ലാം പുറത്ത്തെക്കൊഴുകി
അപ്പോള്‍ അവള്‍ വളരെ കൂള്‍ ആയി
ആന്റി എന്തിനാ ദേഷിയപെടുന്നെ ഇതെന്റെ ഫ്രെണ്ടാ ഉറക്കം വന്നില്ല അതാ
അതിന് നിന്റെ നാട്ടിലൊക്കെ അന്നുങളുടെ മടിയില്‍ കിടക്കണോ പതിവെന്നു ചോദിയ്ക്കാന്‍ നാവു പോങ്ങിയതാ .പിന്നെ വിചാരിച്ചു എന്തിനാ വെറുതെ
ഒരു സാരസരി മലയാളി ആവാന്‍ തിരുമാനിച്ചു .
"അവള്‍ എന്റെ മോളല്ല ബെന്ധുവല്ല അയല്‍ക്കാരിപോലുമല്ല ഒരു അപരിചിത"