Thursday, August 28, 2008

നമ്മള്‍ക്ക് ആവശിയമില്ലത്തവര്‍

കഴിഞ്ഞ ദിവസത്തെ ബോംബ് സ്പോടനങള്‍ നമ്മളെ ആരെയും വേദനിപ്പിക്കുന്നതാണ് .അതെ എന്നില്‍ ഉണ്ടാക്കിയ അലയൊലികള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു . ഞാന്‍ വെറുതെ ഒന്നു എടുത്തു നോക്കിയപ്പോള്‍ എത്ര പാര്‍ടികള്‍ എത്ര സംഘടനകല്‍ മതത്തിന്റെ പേരില്‍ ജാതിയുടെ പേരില്‍. കേരളത്തില്‍ തന്നെ ഒന്നെടുത്തു നോക്കിയാല്‍ എത്ര സംഘടനകല്‍
എന്താണ് അവര്‍ നമ്മുടെ നാടിനു നല്‍കുന്നതെ കുറെ അമ്മമാരുടെ കണ്ണീര്‍ ,അച്ഛനില്ലാത്ത കുട്ടികള്‍ ,നാഥനില്ലാത്ത കുടുംബങ്ങള്‍ ,കുറെ യുവാക്കളുടെ ജീവിതം നഷ്ടങ്ങള്‍ മാത്രം .എന്തെ അദര്സതിന്ടെ പേരില്‍ ആണെന്ഗിലും മറ്റൊരു ജീവിതം നശിപ്പിച്ചിട്ടു മറ്റൊരു വെക്തിയുടെ വസ്തുകള്‍ നശിപ്പിച്ചിട്ടു നേടുന്ന നേട്ടത്തിന് എന്ത് അര്‍ത്ഥമാനുല്ലാതെ .സംഘടന ശക്തി കാണിക്കാന്‍ എതിര്‍ പര്ടിക്കാരനെ തല്ലാന്‍ യുവാക്കള്‍ വേണം. അവരുടെ കുടുംബത്തെ കുറിച്ചു ആരും ചിന്തിക്കുന്നില്ല.അവരെ ആശ്രയിച്ചു കഴിയ്ന്നവരെ കുറിച്ചു ചിന്തിക്കുന്നില്ല നഷ്ടം എപ്പോഴും ഇവര്‍ക്ക് മാത്രം.നമ്മുടെ യുവാക്കള്‍ ഈയന്പട്ടകളെ പോലെ എങ്ങനെയുള്ള സംഘടനയിലക്ക് പറന്നടുക്കുന്നു .വിദ്യഭാസം ഇത്രയും നേടിയ നമ്മുടെ നാട്ടിലും സ്തിഥി മറ്റൊന്നല്ല എന്നാണ് നമ്മളുടെ ജനത ഇതില്‍ നിന്നും മോചനം നേടുക .

1 comment:

sha said...

Hi manjuthulli,

I appreciate your civic responsibility & also hope & pray to god for goog, do keep writing..........

Bets wishes