ആന്റി ബാഗ്ലൊരു പോകാനായി ട്രെയിനില്‍ കയറി ഇരിക്കുന്ന സമയം ഒരു കാഴ്ച കണ്ടു . ഒരു അച്ചന്‍ മകളെ യാത്ര അയക്കുന്ന വളരെ ഹൃദയസ്പ്ര്സിയായ കാഴ്ച്ച .മകള്‍ക്ക് ഫുഡ് വാങ്ങി കൊടുക്കുന്നു, വെള്ളം വാങ്ങികൊടുക്കുന്നു. ഇടെക്കിടെ എന്തെങ്ങിലും വേണോ അന്നെഷിക്കുന്നു
അവസാനം അതും സംഭവിച്ചു നേരെ ആന്റിയുടെ അടുത്ത്
മോളെ ബാഗ്ലുരിനാണോ .
അതെ
മോളെ ഒന്നു ശ്രെധിചോനെ അവള്‍ തനിച്ചാണ്
ദൈവമേ കുരിശയല്ലോ
എപ്പോഴെതെ കുട്ടികളാ ഒന്നിനെ വളര്‍ത്തിയ പാടെ എനിക്കെ അറിയൂ .
ട്രെയിന്‍ വിട്ടു അച്ചന്റെ ടെന്‍ഷന്‍ കൂടിവരുന്നത്കാണം.
ഒരു ഉറക്കം കഴിഞ്ഞു നോക്കുമ്പോള്‍ കുട്ടിയെ കാണാനില്ല
എല്ലായിടത്തും നോക്കി ബാത്‌റൂമില്‍ പോയാതാന്നെന്നു സമാതാനിച്ചു വെയിറ്റ് ചെയ്തു
ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണുന്നില്ല
അന്നെഷിച്ചു എല്ലാവരും കൈ മലര്‍ത്തി
അന്റിക്ക് വേറെ പണിയോന്നുമില്ലേ.
കുട്ടിയെ കണ്ട സമയത്തെ ശപിച്ചു .
ടെന്‍ഷന്‍ മൂലം ഉറങ്ങാനു പറ്റുന്നില്ല അവസാനം സഹികെട്ട് അടുത്ത കംബാര്‍ത്ടുമെന്റില്‍ അന്നെഷിച്ചു ചെന്നപ്പോള്‍ ഒഴിഞ്ഞ മൂലയില്‍ നമ്മുടെ കഥാപാത്രം
തനിയെ അല്ല കേട്ടോ ഇത്ര പെട്ടെന്ന് ആളെ കണ്ടുപിടിക്കും എന്ന് കരുതിയില്ല ദേഷിയവും സങ്കടവും എല്ലാം പുറത്ത്തെക്കൊഴുകി
അപ്പോള്‍ അവള്‍ വളരെ കൂള്‍ ആയി
ആന്റി എന്തിനാ ദേഷിയപെടുന്നെ ഇതെന്റെ ഫ്രെണ്ടാ ഉറക്കം വന്നില്ല അതാ
അതിന് നിന്റെ നാട്ടിലൊക്കെ അന്നുങളുടെ മടിയില്‍ കിടക്കണോ പതിവെന്നു ചോദിയ്ക്കാന്‍ നാവു പോങ്ങിയതാ .പിന്നെ വിചാരിച്ചു എന്തിനാ വെറുതെ
ഒരു സാരസരി മലയാളി ആവാന്‍ തിരുമാനിച്ചു .
"അവള്‍ എന്റെ മോളല്ല ബെന്ധുവല്ല അയല്‍ക്കാരിപോലുമല്ല ഒരു അപരിചിത"
No comments:
Post a Comment