കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം നിങ്ങളുമായി പങ്കുവക്കാന്‍ ആഗ്രഹിക്കുന്നു
ഞാന്‍ തൃശ്ശൂരിന് പോകുവാനായി കലൂരില്‍ നിന്നും ബസില്‍ കയറി പാലാരിവട്ടം ആയപ്പോള്‍ ഒരു സ്ത്രി ബസില്‍ കയറി .ബസില്‍ സാമാന്യം തിരക്കുണ്ടായിരുന്നു അവര്‍ ചുറ്റും നോക്കി അവസാനം ഒരു സീറ്റ് കണ്ടെത്തി പുരുഷന്മാരുടെ ഒരു മൂന്ന് സീറ്റില്‍ ഒരെണ്ണം ഒഴിവുണ്ട്
അവര്‍ നോക്കിയപ്പോള്‍ തന്നെ കാരിയം മനസിലാക്കിയ ആള്‍ നീങ്ങിയിരുന്നു കൊടുത്തു .
ഇനിയാണ് സംഭവങ്ങളുടെ തുടക്കം അന്ങമാലി ആയപ്പോള്‍ ആ സീറ്റില്‍ ഇരുന്ന ആള്‍ എഴുന്നേറ്റു അങ്ങനെ ഒഴിവായ സീറ്റില്‍ കണ്ണും നട്ടിരുന്ന ഒരാള്‍ സീറ്റില്‍ ഇരിക്കാന്‍ വേണ്ടി ആ സ്ത്രി രെത്നതോടെ ചോദിച്ചു
എസ്കുസ്മി കുറച്ചു നീങ്ങിയിരിക്കാമോ
മറുപടി ;എന്തൈ
കുറച്ചു നീങ്ങിയിരിക്കുകയാനെങ്ങില്‍ എനിക്കും ഇരിക്കാമായിരുന്നു
എന്തെ ഇയാള്‍ക്ക് സ്ത്രികളുടെ അടുത്ത ഇരുന്നാലെ യാത്ര ശെരിയാകുകയുല്ലൊ
വേറെ സീറ്റ് ഒന്നും ഇല്ലായിരുന്നു
വിഷമിച്ചു അത്രയും സീറ്റ് മാറിയിരുന്നു കൊടുത്തു
അതിന് ശേഷം അവര്‍ അവിടെ കാണിച്ച വേഷം കേട്ടോ
തട്ടരുതെ മുട്ടരുതെ അത്രയും നേരം വളരെ വിഷമിച്ചു പുരുഷന്‍മാരുടെ അടുത്തെ തിങ്ങിയിരുന്ന ആള്‍ ആണ് ഈ കാട്ടുന്നത്തെ എന്നോര്‍ക്കണം
പാലം കടക്കുവോളം നാരായണ നാരായണ പാലം കടന്നാല്‍ കൂരായണ
No comments:
Post a Comment