കുറെ ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ എന്റെ സുഹൃത്തും പലകാരിയെനെങ്ങള്‍ ചര്ച്ച ചെയ്യുന്ന അവസരത്തില്‍ വിവാഹം വിജയത്തില്‍ എത്തുന്നത് ഒരു ചര്‍ച്ച വിഷേയമായി അപ്പോള്‍ അവള്‍ ഒരു ഗുണപാടകഥ പറഞ്ഞു
അത് ഞാന്‍ നിങ്ങളുമായി പങ്കുവെക്കുന്നു
വിഷ്ണു അമ്മവേന്റെയും അമ്മായിയുടെയും അന്‍പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ മരുമോന്‍ അമ്മാവനോടെ ചോദിച്ചു എന്താണ് അമ്മാവാ നിങ്ങളുടെ സന്തോഷകരമായ ഈ ജീവിതത്തിന്റെ രഹസിയം
അമ്മാവന്‍ :മോനേ മരുമോനെ അതൊരു കഥയാണ്
ഞാനും നിന്റെ അമ്മായിയും വിവാഹമൊക്കെ കഴിഞ്ഞേ ഇരിക്കുന്ന സമയത്തെ നിന്റെ അമ്മയിക്കൊരു മോഹം ഹണിമൂണ്‍ ഊട്ടിയിലെ പോകണമെന്നു
ഞങ്ങള്‍ ഊട്ടിയില്‍ പല സ്ത്തലാന്നാല്‍ കണ്ട് നട്ക്കമ്പോള്‍ അവള്‍ക്കൊരു ആഗ്രാഹം കുതിരസവാരി നടത്തണമെന്ന് ഞങള്‍ അങ്ങെനെ രണ്ടു കുതിരകളെ തെരഞ്ഞെടുത്തു
എനിക്ക് കിട്ടിയ കുതിരെ ഒരു പാവം എന്നെപോലെ
അവള്ക്ക് കിട്ട്യതോ ഒരു വിറളിപിടിക്കുന്ന കുതിര അവളെപ്പോലെ (മറ്റാരും കേള്കാതെ )
മരുമോന്‍ :എന്നിട്ട്
അമ്മവന്‍ : ഞാന്‍ പരെയെട്ടട ഞങ്ങള്‍ സാവാരിതുടെങ്ങി കുറെച്ചുദൂരം പോയാതെ ഉള്ളു അമ്മായി ഈതാ താഴെ
അമ്മായി : എനിക്ക് വേണ്ട ഈ കുതിരെയേ
അമ്മാവന്‍ :പോട്ടെ നീ ഷേമിക്ക് കുതിര എനങ്ങിവരാന്‍ സമയമെടുക്കും ആദ്ധ്യിയ തവണയല്ലേ
കുറെസമയം ഞങ്ങള്‍ സാവാരി ചെയ്തു കുതിര പിന്നെയും പണി പറ്റിച്ചു അവള്‍ താഴെ
അമ്മാവന്‍ :ഞാന്‍ പറഞ്ഞു നീ ഒരു തവണയും കൂടി ഷേമിക്ക്
അവള്‍ അരിസതോടെ കുതിര പുറത്തു കയറി പിന്നയും സവാരി തുടെങ്ങി
കുറെസമയം പോയില്ല കുതിര അതിന്റെ നല്ല സോഭവം കാണിച്ചു
അവള്‍ തലയും കുത്തി താഴെ
അവള്‍ പെട്ടെന്ന് കൈയിലിരുന്ന തോക്കെടുത്തു കുതിരയെ വെടി വച്ചു കൊന്നു
മോനേ മരുമോനെ അതോടെ അവളുടെ സഭാവം എനിക്ക് മനസിലായി പിന്നിടോരിക്കലും ഒരു തെറ്റും ഞാന്‍ രണ്ടു തവണെയില്‍ കൂടുതലേ വരുത്ത്യിട്ടില്ല്‍ എന്നു പറഞ്ഞാല്‍ മതിയല്ലോ .
No comments:
Post a Comment