Friday, May 9, 2008

അത്മിയത്തിലെ പുള്ളിക്കുതുകള്‍

കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ പഠനകാലത്തു ഞാനൊരു ഭക്ത സംഘടനയില്‍ അങ്ങമാകാന്‍ അവസോരമുണ്ടായി
എനിക്ക് തുടക്കത്തില്‍ ഒരു മുന്‍‌വിധി ഉണ്ടായിരുന്നു കുടുതലായി പ്രര്‍ത്തിക്കുകയും മറ്റും ചെയ്യുന്നവര്‍ എപ്പോലുഴും നന്മ മാത്രമെ ചെയ്യുക്കയുല്ല് എന്നെ
പക്ഷെ കൂടുതല്യി അടുത്തെ ഇടപഴകാന്‍ അവസോരെമുണ്ടയ്പ്പോള്‍ മനസിലായി പലപ്പോഴും നമ്മുടെ ജെനനായകരെ നാണിക്കുന്ന രീതിയില്ലുള്ള സ്ഥാപിതതാല്പരിക്കാര്‍ അവിടെ കാണാന്‍ ഇടയായി
ഓരോ വര്ഷവും പ്രെധിനിധികളെ തിരെഞ്ഞെടുക്കുന്നതെ വളെരെ താമാശയാണ് ആദയിയം ആളുകളെ ഇവര്‍ തീരുമാനിക്കും പിന്നെ പരസ്യിമായ തെരഞ്ഞെടുപ്പേ വോട്ട് എന്നുന്നതിമുന്പ് എല്ലാവരോരുടും പറയും ഞങ്ങള്‍ പ്രര്ധിചത്തിനുശേഷം വോട്ട് എടുക്കുന്നതയിരിക്കും .എന്റെ ഒരു അനുഭവം പറയട്ടെ ഒരിക്കലും ഇവര്‍ക്കു തല്പരിയം ഇല്ലാത്ത ഒരാള്‍ പോലുളും ത്രികെ വരുമ്പോള്‍ ലിസ്റ്റില്‍ ഉണ്ടാവില്ല .

ഞാന്‍ കണ്ട മറ്റൊരുകാരിയം പലതരത്തിലുള്ള പ്രേസങ്ങള്‍ അനുഭവിക്കുന്നവരെ കാണാനിടയായി ഒരിക്കലും ഇവരുടെ പ്രേസനങ്ങള്‍ കാണാനോ പരിഹരിക്കണോ സ്രെമിക്കുന്നത്‌ കണ്ടില്ല.പല പ്രേസന്നഗലും വളെരെ സിമ്പിളായി പരിഹരിക്കവുന്നതാണ് . ഒരിക്കല്‍ ഞാന്‍ അത് ചൂണ്ടികാനിച്ചപ്പോള്‍ എനിക്ക് കിട്ടിയാ മറുപടി അതല്ല നമ്മുടെ ലക്ഷിയം എന്നാണ്.
വീട്ടുക്കാര്‍ പക്ടിനിക്കിട്ടിട്ട് നാടു നന്നക്കുന്നവരുടെ മനസിലെന്താണ് ? പ്രേസക്തി മറ്റെന്താണ് .്‍
അതോടെ എങ്ങനെയുള്ള ഭക്തരോടുള്ള താല്പരിയം കൂടി എന്ന് പരെയെണ്ടാതില്ലല്ലോ.
പക്ഷെ ഒരിക്കലും എങ്ങനെയുള്ള ഒരു സംഘടനയെയും കുറ്റം പറയാന്‍ തയാരല്ല കാരണം കുഴപ്പം ഒരിക്കലും ഒരു മതത്തിനും സംഘടനക്കുമല്ല അതില്‍ പ്രേവര്തിക്കുന്ന ആളുകള്‍ അവരുടെ തല്പരിയം സംപ്രേഷിക്കാം സംഘടനയെ ഉപയോഗിക്കുമോഴാണ്‌ .

No comments: