കഴിഞ്ഞ ദിവസം ഞങ്ങള്‍ സുഹൃത്തുക്കള്‍ പ്രേമം വിവാഹത്തില്‍ എത്തുമ്പോള്‍ സംഭവിക്കുന്ന മറ്റെന്ങളെ കുറിച്ചു ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍
ഒരു സുഹൃത് പറഞ്ഞു അവളുടെ എല്ലാ നല്ല സ്വഭാവവും ഞങളുടെ പ്രണയ കാലത്ത് അവള്‍ പുര്‍ത്തു കാണിച്ചിരുന്നു അതുകുണ്ട് ഞങളുടെ ലൈഫ് കുഴപ്പമില്ലതെ പോകുന്നു കാരണം എനിക്ക് ഒരു കാരിയം മനസിലായി ഇതില്‍ കൂടുതല്‍ നന്നായി പെരുമാറാന്‍ അവള്‍ക്കെ അറിയ്യില്ല .ഇനി കാണാന്‍ പോകുന്നത് എല്ലാം അവളുടെ ഇതിലും മോസേമായ പെരുമാറ്റം മാത്രമായിരിക്കുമെന്ന് .
സാധാരണ എല്ലാ പ്രേനയവിവാഹവും പരാജയപെടുന്നതിന്റെ ഒരു പ്രധാന കാരണം
ഈ മനസിലാക്കലിന്റെ കുറേവാനെ . പ്രേനയകാലത്ത് എല്ലാ കാമുകി കാമുകന്മാരും കൂടുതലും നല്ല കരിയെങ്ങള്‍ മാത്റം പുറമെ കാണിക്കാന്‍ ശ്രേമിക്കും വിവാഹത്തിനു സേശാമാകും പലപ്പോഴും തനിനിറം പുറത്താകുന്നത് അതോടെ പോരുത്തകെടുകള്‍
തുടെങ്ങുന്നത് .എന്റെ സുഹൃത്തിനെ പോലെ വിചാരിച്ചാല്‍ എല്ലാ പ്രേനയവിവാഹവും സക്സസ് ആകും .
No comments:
Post a Comment