Monday, May 5, 2008

ആരാണു സ്ത്രിയുടെ സത്രു

വരെന്റെ അമ്മ ; നിങ്ങള്‍ 15 പവന്‍ അല്ലെ പറഞ്ഞതു ഏത് 14 അല്ലെ ഒള്ളു
ഒരു മോതിരം കൂടി എടുക്കു
വധുവിന്റെ അമ്മ : എന്റെ മകലക്ക് ഒരു പോന്നിട കൂടുതല്‍ കൊടുക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷ്മല്ലേ ഉള്ളു
പിന്നെ അവള്‍ അണിഞ്ഞിരിക്കുന്ന അഭ്രാനങ്ങള്‍ കൂട്ടിയിട്ടില്ല കേട്ടോ
എന്തെല്ലാം കെട്ട് വധുവിന്റെ മുഖത്തേയ്ക്ക് ദേയനിയമായി നോക്കിയിട്ട് വരെന്‍ പുറത്തേക്ക് പോയി
കഴിഞ്ഞ ദിവസം ഒരു സ്വോര്ന ക്കടയില്‍ കേട്ട സംഭാഷണമാണ്
ആരാണ് ഇതിനു ഉത്തരവതികള്‍ പുരുഷനോ സ്ത്രിയോ വെവസ്ഥിതിയോ
എല്ലാവര്‍ക്കും അറിയാം പണമില്ലാതെ ആര്ക്കും ജീവിക്കാന്‍ കഴിയില്‍ന്നെ.ലോകത്തെ ഒരു അച്ഛനും അമ്മയും തന്റെ മകള്‍ ഒരു പുതിയ കുടുംബമായി ജീവിക്കുമ്പോള്‍ അവരെ പണമായി സഹായിക്കാന്‍ ഇഷ്ടപെടത്വരായി ഉണ്ടാവില്ല്‍ പകേഷേ പല്പ്പോലുഴും അതൊരു വിലപെസലായി മാറുന്നതാണ് ക്രുരത .ഏറ്റവും സന്കടകരമായ സംഗതി എന്ത്നെന്നു വച്ചാല്‍ ഇതേ ഒരിക്കല്‍ അനുഭവിച്ച സ്ത്രികള്‍ തന്നെ ആണ് വിലപെസലില്‍ മുന്ബ്തില്‍ നില്‍ക്കുന്നത്തെ എന്നുള്ളത് .പക്ഷെ പലപ്പോഴും സംഭവിക്കുന്ന ഒരു കാരിയം കൂടിയുണ്ട് ഈല്ലത്തത് ഉണ്ടെന്നു പറഞ്ഞു വാഗ്ദാനം നല്കി സംബത്തികമായി വളരെ അന്തരാമുള്ളവരുമായി ബന്തം ആലോചിച്ചിട്ട് സാധിക്കാതെ അവസാനനിമിഷത്തില്‍ മോസപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായവരും നമ്മുടെ സമുഗ്ത്തില്‍ ഉണ്ടേ . അതും ഒരു പരിതിവരെ ഇതുപോലുള്ള അപമാനാങള്‍ക്ക് കാരണമാണ് .എന്റെ വെഗ്തിപരമായ അഭിപ്രായത്തില്‍ ഇതിനു അറുതി വരുത്തുവാന്‍ ഒരു മാര്‍ഗം ഉള്ള്തെ കുടുംബത്തില്‍ സംബതിനു എല്ലാ മക്കളും തുല്ലിയ അവകാശികള്‍ ആക്കുക എന്നുള്ളതാണ്‌.

No comments: