ഇന്നലെ യാത്രക്കിടിയിലാണ് നാലുവയസുകാരി ചിന്ഞു മോളെ കണ്ടതെ. ഞാന്‍ കാണുമ്പൊള്‍ അവള്‍ അച്ഛന്റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു ഏതോ സുന്ദര സ്വപനം കണ്ടതിനാല്‍ എന്നവണ്ണം ഒരു നനുനനുത്ത പുന്ഞിരിയുമായി നല്ല ഉറക്കത്തില്‍ ആയിരുന്നു . കുറെ സമയം കഴിഞ്ഞ ഉണര്നപ്പോള്‍ അവള്‍ ചുറ്റും നോക്കി കുറെ നേരം എടുത്തു സ്ഥലകാല ബോധം ഉണ്ടാവാന്‍ .അത്രയും നേരം എടുത്തില്ല പക്ഷെ അ കിലുക്കാന്‍ പെട്ടി എന്റെ മടിയില്‍ സ്ഥാനം പിടിക്കാന്‍ .എന്നെ നഴ്സറി പാട്ടുകള്‍ പാടികേള്‍പ്പിച്ചു കുട്ടുകാരെ കുറിച്ചു പറഞ്ഞു കേള്‍പ്പിച്ചു .അവളുടെ അച്ഛനെ ഫോണ്‍ വരുമ്പോഴൊക്കെ അവള്‍ ചോദിക്കും അച്ഛാ അമ്മയാണോ എന്നെ.അച്ഛന്‍ അവളോടെ അപ്പോഴൊക്കെ പറയും മോളെ നമ്മള്‍ വൈകിട്ടല്ലേ അമ്മയെ വിളിക്കാരെ അതാണെ എന്നെ അവളുടെ അമ്മയെക്കുറിച്ച് ചോദിയ്ക്കാന്‍ പ്രേരിപ്പിച്ചതെ. അവളുടെ അച്ഛന് പറയാനുണ്ടയിരുന്നത്തെ ഒരു പ്രണയത്തിന്റെ വിരഹത്തിന്റെ കഥയായിരുന്നു.
കോയംബതുരില് മെഡിക്കല്‍ രേപ്രേസേന്ടടിവേ ആയി വര്‍ക്കു ചെയ്യുന്ന അവസരത്തില്‍ ആണേ മലയാളിയായ ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടിയാതെ പരിജയം പ്രണയത്തിനു വഴിമാറാന്‍ കൂടുതല്‍ സമയം എടുത്തില്ല .ഒരു കുഴപ്പം മാത്രം പെണ്കുട്ടി മറ്റൊരു മതത്തില്‍ പെട്ടവള്‍ സ്നേഹത്തിനു മുമ്പില്‍ മതം വഴിമാറി നിന്നു പക്ഷെ വീട്ടുകാര്‍ മാത്രം അ വഴിക്ക് വന്നില്ല .അങ്ങനെ അവളുടെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ചു .പിന്നിടാനെ പ്രോബ്ലം തുടെങ്ങിയതെ അവരുടെ വീട്ടുകാര്‍ പണ്ടേ ആഗ്രഹിച്ചതായിരുന്നു അവളെ അന്നിയ നാട്ടില്‍ ജോലിക്ക് വിടുക.എല്ലാ നേഴ്സിംഗ് കഴിഞ്ഞ പെണ്‍കുട്ടിയെ പോലെ അവളും ആഗ്രഹിച്ചിരുന്നു അപ്പോഴനെ അവളുടെ ബഹറിനില്‍ ഉള്ള അങ്കിള്‍ നല്ലൊരു ജോലി ഒഫെരുമായി വന്നതേ .എല്ലാവരുടെയും നിര്‍ബന്ധം സ്വന്തം വീട്ടുകാര്‍ ഉടക്കി നില്ക്കുന്ന അവസരത്തില്‍ അവളുടെ വീട്ടുകാരെ കൂടി പിണക്കാനുള്ള മടി. അവസാനം അവള്‍ ചിന്ഞു മോളെയും അവളുടെ അച്ഛനെയും നാട്ടില്‍ ഉപേഷിച്ച് ബഹറിനിലേക്ക് പറന്നു.
പണത്തിനു വേണ്ടി കൂടുതല്‍ ജീവിത സ്വകരിയെങ്ങള്‍ക്ക് വേണ്ടി മക്കളെ ഉപേഷിച്ച് പോകുന്ന ഒത്തിരി അമ്മമാര്‍ നമ്മള്‍ക്കിടയില്‍ ഉണ്ടെ . അവര്ക്കു പറയാന്‍ ഒത്തിരി ന്യായെങ്ങള്‍ ഉണ്ടാവും പക്ഷെ അവര്‍ ഓര്‍ക്കാറില്ല ഒരു മകളുടെ /മകന്റെ അവകാശമനെ അമ്മയുടെ സ്നേഹവും കേയരിങ്ങും .ഒരു മകള്‍ക്ക്/മകനെ റ്റെന്തൊക്കെ കൊടുത്താലും ഒരിക്കലും മുലപാലിന്റെ , ഒരു പ്രോബ്ലംമായി വരുമ്പോള്‍ ഒന്നു മറോടടക്കി പിട്ക്കുന്നതിന്റെ , കരയുമ്പോള്‍ സ്വാന്തനമായി ഓടി എന്തുന്നതിന്റെ വിലയ്ക്ക് തുല്ലിയമാകുമോ അവരുണ്ടാക്കുന്ന പണം.എല്ലാം കഴിഞ്ഞു തിരികെ വരുമ്പോള്‍ അവര്‍ക്കേ അമ്മ പണം തരുന്ന ഒരു എന്ത്രം മാത്രമാകുമോ എന്ന് ഞാന്‍ ആശങ്ങപെടുന്നു.
No comments:
Post a Comment