എപ്പോള്‍ കണ്ടാലും കടിച്ചുകീറാന്‍ നില്‍ക്കുന്നവര്‍ ചിലര്‍ , അവര്‍ ജീവിതത്തിന്റെ അവസാനം വരെ തല്ലുകൂടികൊണ്ടിരിക്കും .നഷ്ടപെടുന്നത് അവരുടെ ലൈഫും സന്തോഷവും ആയിരുന്നു എന്ന് തിരിച്ചെ അറിയുമ്പോഴേക്കും കാലം അവരെ കടന്നു പോയിട്ടുണ്ടാകും.അവര്‍ നിസഹായര്‍ ആണ് അവരെ കുറ്റം പറയാന്‍ ആവില്ല അവര്‍ കാലത്തിന്റെ വെറും കളിപാവ മാത്രം .അവര്ക്കു അങ്ങനെയേ പെരുമാറാന്‍ കഴിയു.
നമ്മള്‍ ഇത്രയൊക്കെ ശ്രെമിച്ചാലും നമ്മള്‍ക്ക് മറ്റൊരാള്‍ ആകാന്‍ കഴിയില്ല നമ്മുടെ യോഗം നല്ലതാനെങ്ങിലും ചീത്ത ആണെങ്ങിലും നമ്മള്‍ അനുഭവിച്ചേ തീരു. പിന്നെ കഴിയുന്നത് ചീത്ത ആണെങ്ങില്‍ അത് തരണം ചെയ്യാനുള്ള ശേഷി നേടുക എന്ന് .അവിടെയാണ് പ്രയേറിന്റെ ഓക്കേ റോള് വരുന്നതു.
1 comment:
ശീലങ്ങളുടെ പ്രശ്നങ്ങള്‍ !!!
Post a Comment